Arya Rajendran

Web Desk 6 months ago
Keralam

സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയും; വീണാ വിജയനെ പിന്തുണച്ച് ആര്യാ രാജേന്ദ്രന്‍

വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

More
More
Web Desk 1 year ago
Social Post

ആറ്റുകാൽ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് ആര്യ രാജേന്ദ്രന്‍

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം സ്വീകരിച്ചുവരുകയാണ്.

More
More
Web Desk 1 year ago
Keralam

കത്ത് വിവാദം; സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി

എന്നാല്‍, ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

More
More
Web Desk 1 year ago
Keralam

'മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാന്‍' - ശശി തരൂര്‍

പ്രതിഷേധിക്കാരെ ക്രൂരമായി പോലീസ് നേരിടുകയാണെന്നും നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായെന്നും തരൂര്‍ പറഞ്ഞു

More
More
Web Desk 1 year ago
Social Post

കേരളത്തിലെ പൊതുനിയമനങ്ങള്‍ സിപിഎമ്മുകാര്‍ക്ക് സംവരണം ചെയ്യപ്പെട്ടത്, പരീക്ഷയും ഇന്റര്‍വ്യൂവും പ്രഹസനം- വി ടി ബല്‍റാം

ഇങ്ങനെ നിയമിതരാകുന്ന മുഴുവന്‍ ആളുകളില്‍ നിന്നും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്. പൊതു പണം സ്വന്തം പാർട്ടിക്കാർ വഴി അടിച്ചുമാറ്റുന്ന വലിയൊരു കവർച്ചാ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത്

More
More
Web Desk 1 year ago
Keralam

കത്ത് വിവാദത്തില്‍ രാജിവെക്കില്ല - മേയര്‍ ആര്യ രാജേന്ദ്രന്‍

കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ’ എന്ന ജെബി മേത്തറുടെ പരാമർശത്തിലും ആര്യ മറുപടി നല്‍കി. ഒരു വനിതാ എം പിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമര്‍ശമുണ്ടായപ്പോള്‍ വേദന തോന്നി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് താന്‍ കരുതെന്നത്. ജെബി മേത്തറുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

'ആര്യ ചെറിയ പ്രായമാണ്, മാപ്പുപറഞ്ഞാല്‍ മതി'; രാജിവയ്‌ക്കേണ്ടതില്ലെന്ന് കെ സുധാകരന്‍

മേയര്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ പൊതുമാപ്പ് പറയണം. പൊതുമാപ്പ് സ്ഥാനമൊഴിയുന്നതിനേക്കാള്‍ വലുതാണ്. മേയര്‍ക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്.

More
More
Web Desk 1 year ago
Keralam

വിവാദ കത്ത് എന്‍റേതല്ല; പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യം തമാശ -ആര്യ രാജേന്ദ്രന്‍

വിജയന് പരാതി നല്‍കിയത്. [പോലീസിലും പരാതി നല്‍കും.മേയര്‍ സെക്ഷനിലാണ് ലെറ്റര്‍ പാഡുകള്‍ സൂക്ഷിക്കുന്നത്. അത് ആര്‍ക്കും എടുക്കാന്‍ സാധിക്കും. പരാതി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

മേയർ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം

അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ തയാറാക്കിയതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Web Desk 1 year ago
Keralam

വ്യാജ പ്രചാരണം; മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊലീസിന് പരാതി നല്‍കും

കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നാണ് മേയര്‍ പറഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നല്‍കിയിട്ടില്ല.

More
More
Web Desk 1 year ago
Keralam

ഇത് ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്, ഏറ്റവും പ്രായംകുറഞ്ഞ അഴിമതിക്കാരിയെ മേയര്‍സ്ഥാനത്തുനിന്നും നീക്കണം- വി ടി ബല്‍റാം

കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട കാര്യമല്ല ഇത്. സിപിഎമ്മിലെ ഗ്രൂപ്പിസമായി തളളിക്കളയേണ്ടതുമല്ല. ഗുരുതരമായ അഴിമതിയാണ്. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്.

More
More
Web Desk 1 year ago
Keralam

മേയര്‍ ഇത്തരമൊരു കത്ത് എഴുതാന്‍ പാടില്ല; സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെ - ആനാവൂര്‍ നാഗപ്പന്‍

എനിക്ക് ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. മേയർക്ക് അങ്ങനെയൊരു കത്ത് എഴുതാൻ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂർ നാ​ഗപ്പൻ കൂട്ടിച്ചേര്‍ത്തു. മേയര്‍ ഇത്തരമൊരു കത്ത് എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരുമായി സംസാരിച്ചിട്ട് മാത്രമേ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ജോലിയുണ്ട് സഖാവേ, പട്ടിക വേണം; പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം മേയറുടെ കത്ത്

സഖാവേ, തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് തീരുമാനിച്ച വിവരം അങ്ങയെ അറിയിക്കുന്നു.

More
More
Web Desk 1 year ago
Social Post

'നോ' എന്നുകൂടി പറയാനുളള സ്വാതന്ത്ര്യമാണ് പ്രണയം- മേയര്‍ ആര്യാ രാജേന്ദ്രന്‍

പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുളള അത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും സ്‌നേഹം, പ്രണയം, വിവാഹം എന്നിവ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണയാണ് ആദ്യം തിരുത്തേണ്ടതെന്നും മേയര്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

'തെക്കും വടക്കും ഒന്നാണ്'; സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

അതേസമയം, തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുളള പരാമര്‍ശം കെ സുധാകരന്‍ പിന്‍വലിച്ചു. കുട്ടിക്കാലം മുതല്‍ കേട്ടുപരിചയമുളള കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു

More
More
Web Desk 1 year ago
Keralam

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും- മേയര്‍ ആര്യാ രാജേന്ദ്രന്‍

തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരം പ്രവണതകള്‍ ശരിയല്ല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന വിഷയം എന്ന നിലയില്‍ അതില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത

More
More
Web Desk 1 year ago
Keralam

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും വിവാഹിതരായി

കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കേരളാ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം എല്‍ എയും രാജ്യത്തെ പ്രായംകുറഞ്ഞ മേയറുമാണ് വിവാഹിതരായത്

More
More
Web Desk 1 year ago
Keralam

വിവാഹം ക്ഷണിച്ച് ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും

അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

More
More
Web Desk 1 year ago
Keralam

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കായിക ടീം; തിരുവനന്തപുരം നഗരസഭക്കെതിരെ വിമര്‍ശനം

നഗരസഭയുടെ വിവേചനാപരമായ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വേര്‍തിരിവുകളുണ്ടാകുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ സമൂഹത്തില്‍

More
More
Web Desk 1 year ago
Social Post

അസഹിഷ്ണുത അന്ധരാക്കിയ ബിജെപി നേതൃത്വം മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ് - മേയര്‍ ആര്യാ രാജേന്ദ്രന്‍

കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലമാരുടെ നേതൃത്വത്തിൽ അടിച്ച്തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അസഹിഷ്ണുത അന്ധരാക്കിയ ബിജെപി നേതൃത്വം സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ്.

More
More
Web Desk 1 year ago
Keralam

സി ഇ ടി കോളജിന് മുന്‍പില്‍ ലിംഗ സമത്വം ഉറപ്പാക്കി പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിക്കും - മേയര്‍ ആര്യ രാജേന്ദ്രന്‍

അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും

More
More
Web Desk 1 year ago
Keralam

മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എം എല്‍ എയുടേയും വിവാഹം സെപ്റ്റംബറില്‍

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നടനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്

More
More
Web Desk 1 year ago
Social Post

വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ് - വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തിൽ നടന്നിട്ടുള്ള വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും

More
More
Web Desk 1 year ago
Social Post

അല്ലയോ മോദിജീ അടുക്കള പൂട്ടേണ്ടി വരുമോ? - മേയര്‍ ആര്യാ രാജേന്ദ്രന്‍

അല്ലയോ മോദിജീ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി ചോദിക്കുകയാണ്. ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ? -

More
More
Web Desk 2 years ago
Keralam

മേയര്‍ ആര്യയും സച്ചിന്‍ ദേവ് എം എല്‍ എയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.

More
More
Web Desk 2 years ago
Social Post

സ്മൃതി പരുത്തിക്കാടിനും ആര്യാ രാജേന്ദ്രനും പിന്തുണയുമായി കെ. കെ. രമ എം എല്‍ എ

മീഡിയവൺ നിരോധനത്തെ തുടർന്നുണ്ടായ ചർച്ചകളിലാണ് സ്മൃതിയെ കടന്നാക്രമിക്കാനുള്ള സംഘടിത ശ്രമങ്ങൾ അരങ്ങേറിയത്. ആര്യ രാജേന്ദ്രന്റെ വിവാഹ വാർത്തകൾ വന്നതോടെ അവർക്കു നേരെയും വ്യാപകമായ അവഹേളന ശ്രമമാണ് നടക്കുന്നത്.

More
More
Web Desk 2 years ago
Keralam

വിവാഹ വാര്‍ത്തക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.

More
More
Web Desk 2 years ago
Keralam

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും വിവാഹിതരാകുന്നു

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് എത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ് സച്ചിന്‍

More
More
Web Desk 2 years ago
Social Post

ആര്യ രാജേന്ദ്രനെ വേട്ടയാടുന്നത് മര്യാദയല്ലെന്ന് പറഞ്ഞു കൊടുക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലേ ? - പി കെ ശ്രീമതി

രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസ്സിലാകും.

More
More
Web Desk 2 years ago
Keralam

'കീ എന്ന് ഹോണടിച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയാല്‍ ഠേ എന്ന് മറുപടി കിട്ടും'; വീണ്ടും ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍

മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ

More
More
Web Desk 2 years ago
Keralam

മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസ് എടുത്തു

'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ആര്യാ രാജേന്ദ്രന്‍: വെല്ലുവിളിച്ചും ഖേദം പ്രകടിപ്പിച്ചും കെ മുരളീധരന്‍

ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.

More
More
Web Desk 2 years ago
Keralam

മോശം പരാമര്‍ശം; കെ മുരളീധരനെതിരെ പരാതി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും

More
More
Web Desk 2 years ago
Keralam

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്- മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരന്‍

ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' മുരളീധരന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

. കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും ആര്യാ രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ പ്രതികരണം.

More
More
Web Desk 2 years ago
Keralam

നികുതിപ്പണം: തിരിമറി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് തിരുവനന്തപുരം മേയര്‍

ആറ്റിപ്ര, ശ്രീകാര്യം, നേമം സോണല്‍ ഓഫീസുകളില്‍ നിന്നായി 32 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് നഗരസഭ ഓഡിറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

More
More
Web Desk 2 years ago
Keralam

മരിച്ചു കഴിഞ്ഞാൽ അന്തസായി കിടക്കാൻ പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല; ആര്യയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമലഹാസൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യാ രാജേന്ദ്രന് അഭിനന്ദനം എന്ന് കമൽ ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 3 years ago
Keralam

21 കാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം

21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റിറ്റി തീരുമാനിക്കുകയായിരുന്നു

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More